1943 ൽ കൊല്ലം ജില്ലയിലെ അയിലറ എന്ന ഗ്രാമത്തിൽ ജനനം. 1963 മുതൽ
2002 വരെ കേന്ദ്ര ഗവർണമെന്റിൻറ വിവിധ മന്ത്രാലയങ്ങളുടെയും കീഴിലായി മദ്ധ്യപ്രദേശ്, ഓടീഷ, കൽകട്ട, ഡൽഹി,
തിരുവനന്തപുരം എന്നിവിടങ്ങളിൽ
ജോലി ചെയ്തു. കേന്ദ്ര സർവീസിൽ നിന്നും വിരമിച്ച ശേഷം 2003 മുതൽ 2013 വരെ ലോകാരോഗ്യ സംഘടനയുടെ കീഴിൽ സാമ്പത്തിക ഉപദേഷ്ട്ടാവായി, കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ഒരു ലോക ബാങ്ക് പ്രോജക്ടിൽ, ജോലി ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് താമസം.
ഭാര്യ : ജയകുമാരി
മക്കൾ : സലിൽ, വിമൽ
കൊച്ചുമക്കൾ : വിവാൻ, തൻവി
വിലാസം : സവിധം, 34, സൂര്യ,
മണ്ണാമൂല,
പേരൂർക്കട,
തിരുവനന്തപുരം
695005
ഫോൺ .. +918547487211
E-mail : k.upagupthan@gmail.com
ഗ്രന്ഥകർത്താവിന്റെ മറ്റു കൃതികൾ:
1. "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ" (ആത്മകഥ)
. (Publishers : Prabhath Bookhouse)
2. "പഞ്ചഭൂതങ്ങളും പരിവാരങ്ങളും"
. (കവിതകൾ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ