2020 നവംബർ 20, വെള്ളിയാഴ്‌ച

അംബരമുറ്റം

അംബര മുറ്റം
 
മാനത്തു വെൺമേഘച്ചെമ്മരിയാടുകൾ
മേഞ്ഞുനടക്കേ ഇടയനാമരുണൻ 
രശ്മിയാം വടി നീട്ടിയവയേയംബ- 
രമുറ്റത്തിന്നൊരുകോണിലേക്കൊതുക്കേ  
സാരംഗ പശ്ചിമ ചക്രവാളത്തിന്റെ 
സാമന്തരേഖയിൽ വർണപ്പകിട്ടുള്ള  
വേഷഭൂഷാദികളണിഞ്ഞിട്ട് നിൽപ്പായി
വരവേൽക്കുവാനായ് രജനിയെ, സന്ധ്യ

രജനി മെല്ലേ വന്നൊരു ശ്യാമ അംബ-
രത്തിന്റെപുടവയണിഞ്ഞുകൊണ്ടപ്പോൾ
സന്ധ്യ മെല്ലേ വിട വാങ്ങി പ്രകാശത്തെ 
 
  




 


    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ