മല്ലികക്കവിത
കണ്ടുഞാ/നൊരുകാ/ഴ്ചയന്ന/തു എത്ര/
ഭീകര/മെന്നതും
എന്തു കൊ/ണ്ടതിനി/ത്രയേറെ/
- u - / u u - / u - u / u - u/ - u u / - u -
“ര സ ജ ജ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു മല്ലിക.
"ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും"ത്രിഗുരു മുഖഗുരു മധ്യാന്തം - - u / - - u / u - u / - -ഇന്ത്രവജ്രയ്ക്ക് തതംജഗംഗം--------------------------------------------------- u - u / - - u / u - u / - -ഉപേന്ദ്രവജ്രയ്‌ക്ക് ജതംജഗംഗം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ