2021 നവംബർ 15, തിങ്കളാഴ്‌ച

സർപ്പിണി (കവിതയിലെ വൃത്തവും താളവും


സർപ്പിണി

ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതിൽപ്പരം,
ഗണങ്ങൾക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളിൽ മറ്റേതും സർവ്വഗുരുവായ് വരാം കേളിതു സർപ്പിണി

ആദ്യം രണ്ടക്ഷര ഗണം, പിന്നെ മൂന്നക്ഷരം വീതം മൂന്നു ഗണം.  ആകെ 11 അക്ഷരങ്ങൾ.
ഓരോ ഗണത്തിലും ആദ്യഗുരു. പിന്നെ ഓരോ ഗണത്തിലും ഒരു guru കൂടി. സർവ്വഗുരുവും ആകാം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ