2021 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

അറിയുമോ നിങ്ങളെന്നെ?

അറിയുമോ നിങ്ങളെന്നേ?

അറിയുമോ നിങ്ങളെന്നേ,യറിയില്ലേൽ
അറിയാതിരിക്കുക തന്നെ ഭേദം

കാക്കയ്ക്കു കാഷ്ടിക്കുവാനായിട്ടിന്നുണ്ട്
കാണുന്നിടത്തൊക്കെയെന്റെ ശിൽപ്പം

വടിയൊന്ന് കയ്യിൽഞാൻ കരുതിയിരുന്ന
കുടയൊന്നും   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ