Upan's Blogs
2022 ഓഗസ്റ്റ് 30, ചൊവ്വാഴ്ച
ഓണം
ഓണം
ഓണമിങ്ങു വന്നുകേറി
കാണമെല്ലാം വിറ്റവനും
കാണം വിൽക്കേണ്ടാത്തവനും
നാണമില്ലാതിന്നൊന്നുപോൽ
ഓണക്കിറ്റിനായോടുന്നു
ഉള്ളവനുമില്ലാത്തോനും
പള്ളയുള്ളതല്ലോ പ്രശ്നം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ