നാനാത്വത്തിലേകത്വമുത്ഘോഷിക്കു-
മിന്ത്യതൻ സ്വാതന്ത്ര്യപ്ലാറ്റിനംജൂബിലി നാമിന്നുകൊണ്ടാടുമീശുഭവേളയിൽ
നാടിന്റെനന്മയ്ക്കായൊത്തു പ്രവർത്തിക്കാം.
വർണ്ണവിവേചനമറിയാത്തൊരിന്ത്യ,
വർഗ്ഗീയചിന്തകളുമില്ലാത്തൊരിന്ത്യ,
സാഹോദര്യം നന്നായൂട്ടിയുറപ്പിച്ചു
സംതൃപ്തിയടയും ജനങ്ങൾതന്നിന്ത്യ!
രാഷ്ട്രീയഭിന്നതകൾ ദൂരീകരിക്കാനായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ