2022 ജനുവരി 16, ഞായറാഴ്‌ച

പുതിയ കവിത : വസന്തതിലകം

ചൊല്ലാം വസന്ത തിലകം thabhajam

 -  -  u     -  u  u     u  -  u     u -  u    -    -

   ത           ഭ           ജ          ജ      ഗ  ഗ  എന്നീ ഗണങ്ങൾക്കുശേഷം രണ്ട് ഗുരുക്കൾ കൂടി വന്നാൽ വസന്തതിലക വൃത്തമാകും.
ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങനെ അക്ഷരക്രമം.

--------------


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ