2021 ഡിസംബർ 28, ചൊവ്വാഴ്ച

വാത്മീകം (ഉണ്ണികൃഷ്ണൻ ബാല..)

വാല്മീകത്തിലൂടെ ..
********************

വാല്മീകി/മാമുനേ/ ചൊല്ലുമോ / *വാസ്തവ*-
മെന്തെന്ന/ *റിയുവാ* /നാശിക്ക/യാണുഞാൻ.

വാല്മീകം/ *മൂടിയ* / *മേനിയി* /ലാകെയും
 *നൂതന* / *കാന്തിക* / *ളേകിയ* /താരാണ്?

 *പ്രജ്ഞയി* /ലാറാടി/ക്കാത്തിരി/ക്കെ നിന്റെ
 *മൗലിയി* / *ലായൊരു* /തൂവലി/ന്നാദരം

അന്ധകാ/രത്തിന്റെ/ *യുള്ളിലെ* /ജ്യോതിയാ-/ ലെന്റെ സ/ന്ദേഹം സ/മാപ്തമാ/ക്കീടുമോ?.

 *അശ്വിനി* /മാസത്തി/ലാപൗർണ്ണ/മിരാവിൽ
'വാല്മീക'/ദേശത്തി/ലാണോ ഭൂ/ജാതനായ്

 *ബ്രാഹ്മണ* /സൂതര/ *ത്നാകര* /തസ്ക്കരാ..
ദുഷ്ക്കർമ്മ/ *ജീവിത* /മാർഗ്ഗം ന/യിച്ചുവോ?

 *കാട്ടിലൊ* / *രുദിനം* / സപ്തർഷി/കൾപോകെ ആക്രമി/ക്കാനായ/ണഞ്ഞെന്ന/ *റിയുന്നു* .
 
മുനീശ്വർ/ ചോദിച്ചു;/ **പാപങ്ങൾ** /ചെയ്യുകിൽ
 *നിന്റെ കു/* *ടുംബമ* / *തിൻഫല* / **മേൽക്കുമോ** ?

ഇല്ലെന്ന/റിഞ്ഞുവോ?/ പശ്ചാത്ത/പിച്ചുവോ?
 **പ്രായശ്ചി* */ത്തം ജ്ഞാന/ *പാനിയു* / **മാക്കിയോ* *?

 'ആമരം,/ഈമരം'/ **എന്നുധ്യാ* /നിച്ചെങ്കി-/
 **ലാദിശ്ലോ**/കം'രാമ/രാമ'യെ/ന്നല്ലയോ?

ഏകാന്ത/ചിന്തയാ/ *ത്മാവിലു* / *ണർത്തിയ*
 *മാറ്റമ*/ *തിൻധ്വനി* / *ബഹിർഗ* /മിച്ചുവോ ?

വേടന്റെ / **കൂരമ്പിൽ** ദു:ഖമി/ല്ലെന്നാകി -/ **ലാദിശ്ലോ**/കത്തിൻ പി/ *റവിയു*/ണ്ടാകുമോ?

*കേവല* /നാകിലും/ കാരുണ്യ/മേകിടും/
 *ധ്യാനസു* / *ധാമയ* */നാം പൊരു* / **ളേവർക്കും**

പാപകർ/മ്മാദിക്ക്/ ധ്യാനത്തി/ലൂടെ കൈ   വന്നുവോ/ ആദിമ/ *ശ്രേഷ്ഠമ* / **ഹാകാവ്യം**.

    
- ഉണ്ണികൃഷ്ണൻ ബാലരാമപുരം


--------------------------------------------------------------------
 വാത്മീകത്തിലൂടെ 

വാല്മീകി/മാമുനേ/യെന്നോടു/ ചൊല്ലുമോ/ സത്യമെ/ന്തെന്നെനി/ക്കറിഞ്ഞീ/ട വേണം.

ചിതൽപ്പു/റ്റു മൂടി/യോരാ ഗാ/ത്രത്തിലീ 
പുത്തനാ/കും കാന്തി/യാരേകി/യതാമോ?

പ്രജ്ഞയിൽ/കോരിത്ത/രിച്ചങ്ങി/രിക്കെ നിൻ
മൗലിയിൽ /വന്നോരു /തൂവലി/ന്നാദരം.

അന്ധകാ/രത്തിന്ന/കത്തുള്ള /ജ്യോതിയാ-
ലെന്റെ സ/ന്ദേഹം സ/മാപ്തമാ/ക്കീടുമോ?

അശ്വിനീ /മാസത്തി/ലാപൗർണ്ണ/മിരാവിൽ
 'വാല്മീക'/ദേശത്തി/ലല്ലി ഭൂ/ജാതനായ്

ബ്രഹ്മജ്ഞ/സൂതര/ത്നാകരം /തസ്ക്കരാ
ദുഷ്ക്കർമ്മ/ചര്യതൻ/മാർഗ്ഗം ന/യിച്ചുവോ?

സപ്തർഷി/കൾ കാട്ടി/ലെത്തിടേ/പാഞ്ഞെത്തി  
ആക്രമി/ച്ചീടുവാ/നായിത്തു/നിയുമ്പോൾ

അധർമ്മം/ ചെയ്‌വതോ /നീ,യെന്നാൽ/ഫലംനിൻ
കുടുംബ/ത്തിനാമോ? മുനീശ്വർ/ ചോദിച്ചു

ഇല്ലെന്ന/റിഞ്ഞുവോ?/ പശ്ചാത്ത/പിച്ചുവോ?
ജ്ഞാനപാ/നീയമാ/ക്കീയോ പ/ രിഹാരം? 

'ആമരം,/ഈമരം'/ എന്നൊക്കെ/ധ്യാനിക്കെ/
'രാമരാ/മ'യെന്നാ/യാദ്യത്തെ /കീർത്തനം.

ഏകാന്ത/ചിന്തയാ/ത്മാവിലു/ണർത്തിയോ-/
രാഭാവ/ഭേദധ്വ/നിയെങ്ങേ /പൊയ്പ്പോയി ?  

വേടന്റെ /കൂരമ്പ/തിൽ ഖേദ/മൊന്നുമി-/
ല്ലേലാദി/കീർത്തനം/ ഉത്ഭവി/ച്ചീടുമോ? 

നിസ്സാര/നാകിലും/ കാരുണ്യ/മേകിടും/
ധ്യാനസ്സു/ധാമയ/പ്പൊരുള/ല്ലെയാർക്കും!

പാപകർ/മ്മാദിക്കു/ ധ്യാനത്തി/ലൂടെകയ്
വന്നുവോ/ ഒന്നായി/ടുമീ ശ്രേ/ഷ്ഠകാവ്യം?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ