2021 ഏപ്രിൽ 30, വെള്ളിയാഴ്‌ച

നോവൽ നീലക്കടമ്പ് proof reading

നോവൽ 'നീലക്കടമ്പ്' : Proof reading
 Suggested corrections:

Page 1 of novel: col.1
1.  ആദ്യത്തെ വാചകം മുറിഞ്ഞു രണ്ട് പാരഗ്രാഫുകളായി മാറിയിരിക്കുന്നു.  അവ ചേർത്തിടുക. 
2. ആദ്യ പാരഗ്രാഫിൽ രണ്ടാമത്തെ  വാചകത്തിലെ ''പെൺകൊടിയെപ്പോലെ'  എന്ന വാക്ക് 'പെൺകൊടികളെപ്പോലെ' എന്നാക്കുക.  ആദ്യത്തെ രണ്ടു വാചകങ്ങളും   ചേർത്ത് ആദ്യ പാരഗ്രാഫ്  ഇപ്രകാരം ഇടുക :

         ആരണ്യത്തിലൂടെ അടിവാരം ലക്ഷ്യമാക്കി മെല്ലെ ഒഴുകുന്ന അരുവി പോലെ വളഞ്ഞും തിരിഞ്ഞും കിടക്കുന്ന വിജനമായ പാതയിലൂടെ അന്തരീക്ഷത്തിലേക്ക് കറുത്ത പുകയും  തുപ്പി പഴക്കം ചെന്ന കെ എസ് ആർ റ്റി സി ബസ്സ്, പാഴൂർ എന്ന നാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി ഇഴഞ്ഞ് നീങ്ങി. 
ചെമ്മൺ പാതയുടെ ഇരുവശങ്ങളിലും, പൂത്തുലഞ്ഞ ലതകൾ  മാമരങ്ങളെ കെട്ടിപ്പുണർന്ന്  നാടൻ  പെണ്‍കൊടികളെപ്പോലെ നാണിച്ചു നിന്നു.

2. Para 2 തുടക്കം : ആകാശ പൊയ്കയിൽ എന്നത് - ആകാശപ്പൊയ്കയിൽ  -  എന്ന്ചേർത്തെഴുതുക)

3. Page 1, Col..2 : para 2:മൂന്നാമത്തെ വരിയിലെ 'അവർ' എന്ന വാക്ക്  'അവ' എന്നാക്കുക.  Para അവസാനിക്കുന്നിടത്ത് ഒരു fullstop മതി 

4. col.2, para 2:  'അന്തരീക്ഷത്തിലേക്ക്' എന്ന വാക്ക് കഴിഞ്ഞുള്ള coma delet ചെയ്യുക. Para  അവസാനിക്കുന്നിടത്ത് ഒരു fullstop മതി

5. col.2, para 3:  മെല്ലെ മെല്ലെ ഉയർന്ന്' എന്നതിലെ   ' എന്നത്'  ഉയർന്നു  എന്നാക്കുക.

6. Novel page 2: col.1, para 2: 'ശശി ചേട്ടൻ' എന്നത്,  ശശിച്ചേട്ടൻ എന്നാക്കുക.   Para  അവസാനിക്കുന്നിടത്ത് ഒരു fullstop മതി.

7.  Para 3: 'ബഞ്ചിലിരുന്ന്' എന്നത് ബഞ്ചിലിരുന്നു എന്നാക്കുക. പാരയുടെ അവസാനഭാഗത്തുള്ള 'പുതുതായ്' എന്ന വാക്ക്  പുതുതായി എന്നാക്കുക.   Para  അവസാനിക്കുന്നിടത്ത് ഒരു fullstop മതി.

8.  Novel page 2: col.2, para 1: വരി ഒന്നിലെ 'അസഹ്യം ആയതിനാൽ' എന്ന വാക്കുകൾ അസഹ്യമായതിനാൽ  എന്ന് ചേർത്തെഴുതുക.

9. വരി 2-3 ലെ 'വിയർപ്പ് തുള്ളികൾ' എന്നത് വിയർപ്പുതുള്ളികൾ എന്നാക്കുക.

10.  വരി 3 ലെ 'ഇറ്റിറ്റ് വീണു' എന്നത് ഇറ്റിറ്റു വീണു എന്നാക്കുക.

11. വരി എട്ടിന്റെ അവസാന വാക്ക് 'തുണ്ടമായ്' എന്നത് തുണ്ടമായി എന്നാക്കുക.

12. വരി 11 ലെ 'മഹാമാരികളുമായ്' എന്നത് മഹാമാരികളുമായി എന്നാക്കുക.

13. Para 3, വരി 2:  'ജ്വാലവിദ്യയാൽ' എന്നത്   ജാലവിദ്യയാലെന്നപോലെ - എന്നാക്കുക.

14. Para 3, വരി 6 ന്റെ അവസാനമുള്ള 'കൊച്ച് വർത്തമാനം'  എന്ന വാക്കുകൾ ചേർത്ത് 'കൊച്ചുവർത്തമാനം' എന്നാക്കുക.

15. Para 4, വരി 6 ലെ  'തുണി സഞ്ചിയും ആ  നാട്ടുകാരെ,' എന്നത് 'തുണിസ്സഞ്ചിയും, അയാൾ ആ നാട്ടുകാരെ, ' എന്നാക്കുക.

16. നോവൽ page 3, col.1, para 3, വരി 3 ലെ 'അടുത്ത് കൂടി' എന്നത് കഴിഞ്ഞുള്ള  ഭാഗം (വരി 4 മുതൽ  6 വരെ ) 'കെട്ടിപ്പിടിച്ചും , ദുഃഖങ്ങൾ പങ്കുവച്ചും, പരാതികളും, പരിഭവങ്ങളും കളിതമാശകളും പറഞ്ഞും, സമയം ചെലവഴിച്ചു.'  -  എന്നാക്കുക.

17. Para 4, വരി 5 ലെ 'പെട്ടന്ന് തന്നെ' എന്നത്   'പെട്ടെന്നുതന്നെ' എന്നാക്കുക.

18. Para 5, വരി 2-3:  'വീക്ഷിച്ച് കൊണ്ടിരിക്കെ'  എന്നത്, 'വീക്ഷിച്ചുകൊണ്ടിരിക്കെ'  എന്നാക്കുക.

19.  Para 5, വരി 7 ന്റെ അവസാനത്തെ 'കടന്ന് വന്നു' എന്നത്  'കടന്നുവന്നു.' എന്നാക്കുക.

20.   Para 5, അവസാനത്തെ മൂന്നു വരികൾക്ക്   ('വില്ലിസ്......മുതൽ കൊണ്ടിരുന്നു' വരെ) പകരം:
'വില്ലിസ്, അതിന്റെ ബ്രേക്കുകളുടെ ഗർജ്ജനത്തോടെ, പെട്ടെന്ന് ചവിട്ടി നിർത്തപ്പെട്ടു.  പൊടിപടലങ്ങൾ ആകാശത്തേയ്ക്ക് പറന്നുയർന്നുകൊണ്ടിരുന്നു.'
  -  എന്നാക്കുക

21. നോവൽ page 3, col.2, para 1: വരി 3 ൽ 'അവസാനമായ്' എന്നത്  'അവസാനമായി' എന്നും, 'മുൻവശത്ത്' എന്നത് 'മുൻവശത്തു'  എന്നുമാക്കുക.

22. വരി അഞ്ചിലെ 'വ്യക്തമായ്' എന്നത് 'വ്യക്തമായും' എന്നാക്കുക. അതേ വരിയിലെ 'അതെ' എന്നത്  'അതേ' എന്നുമാക്കുക.

23.  വരി 8 ലെ ആദ്യ വാക്ക് 'വിളിച്ചിരുന്ന' എന്നത് 'വിളിപ്പേരുള്ള' എന്നാക്കുക.

24. വരി 10 ലെ 'പ്രണയിച്ച്' എന്നത് 'പ്രണയിച്ചു' എന്നാക്കുക. ആ വരിയിലെ 'ഐസക്കും' എന്ന വാക്കിനു ശേഷം coma (,) ഇടുക.  വരി 11 ന്റെ ആദ്യത്തെ 'സുരേഷും തമ്മിൽ' എന്ന വാക്കുകൾക്കു പകരം 'താനും' എന്നു മാത്രം ഇടുക.  ആ പാരയിലെ  അവസാന വാക്ക് 'വഴിതെളിച്ചവരായിരുന്നു' എന്നത് 'വഴിതെളിച്ചിരുന്നു' എന്നാക്കുക.

25.  Para 2: വരി 3 ൽ അവസാന വാക്ക്  ''ഐസക്ക്' എന്നത് മാറ്റി 'അവനു' എന്നാക്കുക.

26.  വരി 4 ലെ  'ഒന്ന് തുറിച്ച് നോക്കി' എന്ന വാക്കുകൾ  'ഒന്നു തുറിച്ചുനോക്കിയിട്ട്'  എന്നാക്കുക.

27.  വരി 9 മൊത്തം : "ഞാൻ സുരേഷാണ്".  അത് കേട്ടതും, എന്നാക്കുക.

28.  വരി 13 ന്റെ ആദ്യം 'പെട്ട' എന്ന വാക്കിനു ശേഷമുള്ള coma (,) delet ചെയ്യുക.

29 നോവൽ page 4:,col.1, പാര 1, വരി 2 ലെ
'സഹപാഠികളെപ്പോലെ,' എന്നത് സഹപാഠിയേപ്പോലെ'  എന്നാക്കുക.

30. വരി 8 ലെ 'വർദ്ധിച്ചു...' എന്ന വാക്കിനു ശേഷം ഒരു fullstop മാത്രമാക്കുക.

31. Para 2, വരി 5 ൽ അവസാനമുള്ള 'സുരേഷ്' എന്ന വാക്ക് delet ചെയ്യുക.

32.  വരി 12 ലെ 'അതിക്രൂരമായ് മർദ്ദിക്കുന്നത് കണ്ട്' എന്നത് 'അതിക്രൂരമായി മർദ്ദിക്കുന്നതു കണ്ട്' എന്നാക്കുക.

33. Col.2, വരി 4 ലെ 'ആക്രമത്തിൽ' എന്ന വാക്ക്  'ആക്രമണത്തിൽ' എന്നാക്കുക

34. Para 4 ൽ വരി 4 ലെ 'കമഴ്ന്ന്' എന്ന വാക്ക്  'കമിഴ്ന്നു' എന്നാക്കുക.

35.  വരി 5-6  ലെ അവസാന-ആദ്യ വാക്കുകൾ   'കൈയ്യൊന്ന് ആകാശത്ത് ഉയർത്തി' എന്നത്  'കയ്യൊന്ന്  ആകാശത്തേയ്ക്കുയർത്തി' എന്നാക്കുക.

36. വരി 8 ന്റെ അവസാനത്തെ വാക്കുകൾ 'കൊണ്ട് വന്ന്'  എന്നത്   'കൊണ്ടുവന്ന്' എന്നാക്കുക.

37.  വരി 10  ലെ 'രൂക്ഷമായ് ഒന്ന് '
എന്നത്  'രൂക്ഷമായിട്ട് ഒന്നു' എന്നാക്കുക.

38. വരി 11 ലെ ആദ്യ വാക്ക് 'ഇത്'  എന്നത്   'അതു'  എന്നാക്കുക.

39.  ആ പാരയിലെ അവസാന വാക്കുകൾ 'കൊട്ടി അടച്ചു' എന്നത് 'കൊട്ടിയടച്ചു'  എന്ന് ചേർത്തെഴുതുക.

40. Para 5, വരി 1-2 ലെ 'സുരേഷിനെ കണ്ട്' എന്ന വാക്കുകൾ 'സുരേഷിന്റെ'  എന്നാക്കി മാറ്റുക.

41. വരി 3 ലെ ആദ്യത്തെ 'ചേർന്ന് നിന്നു' എന്ന വാക്കുകൾ ചേർത്ത് 'ചേർന്നുനിന്നു' എന്നാക്കുക.  ആ വരിയിലെ  'നന്നായ്'  എന്നത്  'നന്നായി' എന്നാക്കുക.

42.  വരി 4 - 6 ലെ 'സുരേഷ്.......മുതൽ......നോക്കി' എന്നുവരെയുള്ളത് : 'അവിടെ നിന്നുകൊണ്ട് അവൾ ഐസക്കിനെ ദയനീയമായി ഒന്നു നോക്കി'  എന്നാക്കി മാറ്റുക.

43. വരി 8 ലെ 'പെട്ടന്ന്'  എന്നത്   'പെട്ടെന്ന്'  എന്നാക്കുക.

44.  വരി 10 ലെ അവസാന  വാക്ക് 'വടിവാളുമായ്: എന്നത്  'വടിവാളുമായി' എന്നാക്കുക.

45. നോവൽ page 5, col.1, വരി 4 - 5 ൽ : 'ഇന്നലെവരെ സുരേഷിനോടുള്ള' എന്നതിന് പകരം 'അതുവരെ സുരേഷിനോടുണ്ടായിരുന്ന' എന്നാക്കുക.

46. വരി 5 ലെ ' സുരേഷിന്റെ മാറിലോട്ട് ' എന്നതിനു പകരം 'അവന്റെ മാറിലേയ്ക്കു'  എന്നാക്കുക.

47. Col.2, വരി 2 ലെ 'ആകാശത്ത്' എന്നത് 'ആകാശത്തേയ്ക്ക്'  എന്നാക്കുക.

48.  വരി 3 ലെ 'ഈ' എന്നത് 'ആ' എന്നാക്കുക.

49. വരി 4 ലെ 'ആകാശത്തിൽ' എന്നത് 'ആകാശത്ത്' എന്നാക്കുക. 

  
******************************************


ഉള്ളടക്കം  :  Proof  Reading

Item 2. മണികണ്ഠൻ മാഷ്  എന്നത്  മണികണ്ഠ മേനോൻ എന്നാക്കുക.
ഒരു ഓർമ്മ എന്നത്  മുകളിലത്തെ എഡിറ്റൊറിയൽ എന്ന വാക്കിനു നേരേ താഴെയിടുക.

Item 3:  സുൽഫത്ത്ബഷീർ എന്നത് സുൽഫത്ത് ബഷീർ എന്നാക്കുക

Item 11 : പാചകകുറിപ്പ് എന്നത്  പാചകക്കുറിപ്പ് എന്നാക്കുക.  

Item 12:  ശോഭവത്സൻ എന്നത് ശോഭാ വത്സൻ എന്നാക്കുക

Item 13: മാർജാരയോഗേ എന്നത് മാർജ്‌ജാരയോഗം എന്നാക്കുക

Item 16:  ഐവർഷൈൻ എന്നത് എവർഷൈൻ എന്നാക്കുക

Item 18:  (a) യവൃക്കരോഗങ്ങൾ എന്നത് വൃക്കരോഗങ്ങൾ എന്നാക്കുക.
(b) Dr.S. എസ്സ്. ഗോമതി എന്നത് Dr. S. ഗോമതി എന്നാക്കുക.

**************************--**************

Proof reading :  വായനക്കാരോട്

വരി 2:   ചേരലുകൾ....! എന്നത് കഴിഞ്ഞ് രണ്ട് space ഇടുക.

വരി 8:  ഓർക്കണം..  എന്നത് കഴിഞ്ഞുള്ള, രണ്ടിൽ ഒരു fullstop delete ചെയ്തിട്ട് ഒരു space കൂടിയിടുക.

വരി 12: വിപത്തിനെ..  എന്നത് കഴിഞ്ഞുള്ള, രണ്ടിൽ ഒരു fullstop delete ചെയ്തിട്ട് ഒരു space കൂടിയിടുക.

വരി 13: ചെയ്യാം  നമ്മൾ എന്നത്  ചെയ്യാം: 'നമ്മൾ   എന്നാക്കുക. ആ വരിയിലെ അവസാന വാക്ക്, വലുതാകയില്ല എന്നത്   വലുതാകയില്ല'  എന്നാക്കുക.

വരി 14:  തുടക്കത്തിലെ എന്ന്... എന്നത്  എന്ന്.   (ഒരു fullstop മാത്രം.  അതുകഴിഞ്ഞു രണ്ട് space ഇടുക).  അതേ വരിയിലെ മനസ്സിലുറപ്പിക്കാം എന്നത്  മനസ്സിലുറപ്പിക്കാം: എന്നാക്കുക (:) വേണം.  അതേ വരിയിൽ  പോരാട്ടം എന്ന വാക്ക് കഴിഞ്ഞു ഒരു fullstop  ഉം രണ്ട് space  ഉം ഇടുക.

വരി 18:  സന്തോഷം എന്ന വാക്ക് കഴിഞ്ഞ് fullstop  ഇടുക.

*************----*************-*********-*--

Proof reading:  മണികണ്ഠമേനോൻ ഒരു ഓർമ്മ :

Col.1: വരി 2: കമ്മിറ്റികളുടെയും എന്ന വാക്ക് കഴിഞ്ഞു ഒരു space ഇടുക.

വരി 4:  ആദ്യത്തെ  ന്നശ്രീ  എന്നതിനിട യ്ക്ക് space ഇടുക. (ന്ന ശ്രീ). 
  ശ്രീ കഴിഞ്ഞു ഒരു space മതിയാകും.

വരി 7: ആദ്യ വാക്ക് സേനയിൽ എന്നതിന് ശേഷം ഒരു space ഇടുക.

വരി 8:  എമിരി എന്നതിന് ശേഷം ഒരു space ഇടുക.

 Col.2, para 2, വരി 5:  തിരഞ്ഞെടുക്കേണ്ടതായി എന്നത് തെരഞ്ഞെടുക്കേണ്ടതായി  എന്നാക്കുക.

വരി 12 ലെ, വിമപുരസ്‌ക്കാര' വും എന്നത് വിമ പുരസ്കാര' വും എന്ന് പിരിച്ചെഴുതുക.

Para 2ലെ അവസാന  വാചകവും para 3 ലെ ആദ്യ വാചകവും ചേർന്ന് കിടക്കേണ്ടതാണ്.  Para 2 ലെ അവസാന വാചകമായി താഴെ കൊടുക്കുന്ന വാചകമിടുക:

പക്ഷേ ഈ നേട്ടങ്ങളൊന്നുമല്ല, ജോലിത്തിരക്കുകൾക്കിടയിലും സാമൂഹ്യപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തി, എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

അതുകഴിഞ്ഞു para 3 'ഖത്തർ കേന്ദ്രീകരിച്ചുള്ള' എന്ന് തുടങ്ങണം.

Col.2: para 2: വരി 3 ലെ കഴിവുകളെ കഴിഞ്ഞുള്ള coma ആ വാക്കിനോട് ചേർത്തിടുക.  ആ വരിയിലെ നിർത്തി എന്ന വാക്കിനു ശേഷം coma ഇടുക.

Para 3 ലെ  'ഹാ  !  എന്നത് ഹാ! എന്ന് ചേർത്തിടുക
Para 4:  അതെ,  എന്നത്  അതേ, എന്നാക്കുക.  മറയില്ല  കഴിഞ്ഞ് coma ഇടുക,  വാക്കിനും എന്ന വാക്കിനും  ന്മയുടെ എന്ന വാക്കിനും സ്നേഹത്തിന്റെ എന്ന വാക്കിനും ശേഷം coma ഇടുക.

ആ പാരയിലെ ജനിച്ചാൽ മതി' എന്നത് ജനിച്ചാൽ മതി, എന്നാക്കുക (inverted  quote  മാറ്റി coma ആക്കുക)

സ്തനങ്ങളെനിക്കമൃതൂട്ടിയാൽ മതി യിലെ മതി കഴിഞ്ഞ് inverted coma ഇടുക (മതി' എന്ന്).

'മനസ്സു  എന്നത്  മനസ്സു എന്നാക്കുക (inverted coma വേണ്ടാ)

*******-*-***************************

Proof reading കവിത  അമ്മ :

ഇത് ok ആണെന്നു തോന്നുന്നു.  വേറേ ആർക്കെങ്കിലും comments ഉണ്ടോ എന്നറിയില്ല 

**************************---******-----
Proof reading :  കവിത :  മഴ

Col.1, വരി 1: കാടിളക്കി, എന്നതിലെ coma കഴിഞ്ഞ് space ഇടുക

ആ വരിയിലെ കുലുക്കി എന്ന വാക്കിനു ശേഷം coma ഇടുക.

 വരി 7 : തെറ്റി  കഴിഞ്ഞ് coma ഇടുക

വരി 8:  വഴി മുട്ടി, കഴിഞ്ഞു space ഇടുക
വരി 9:  കണ്ടെത്തി കഴിഞ്ഞു coma ഇടുക
വരി 12: ഒഴുകിപോയ് എന്നത് ഒഴുകിപ്പോയ്, എന്നാക്കുക. Coma വേണം
വരി 13: പനിപിടിച്ചു, കഴിഞ്ഞു space ഇടുക.  ആ വരിയിൽ വിറച്ചു കഴിഞ്ഞു coma ഇടുക.
വരി 14 ൽ അവസാനം കൂരയില്ല കഴിഞ്ഞു coma ഇടുക.
വരി 16 ൽ നേർച്ച, കഴിഞ്ഞു space ഇടുക.
വരി 28 ൽ നിന്നില്ല,,, എന്നത് നിന്നില്ല... എന്നാക്കുക  

 Col.2: വരി 6: പലതുകെട്ടി, കഴിഞ്ഞ് space ഇടുക.
വരി 7: വയൽനികത്തി, എന്നത് വയൽ നികത്തി, എന്നാക്കിയിട്ട് ഒരു space ഇടുക.
വരി 8: വരണ്ടു. എന്നത് വരണ്ടു, എന്ന്  ആക്കുക (fullstop ന് പകരം coma )

വരി 13: കുടിക്കാനൊ എന്നത് കുടിക്കാനോ എന്നും, കുളിക്കാനൊ എന്നത് കിളിക്കാനോ എന്നുമാക്കുക.

വരി 19: ജീവിക്കാൻ,, എന്നത് ജീവിക്കാൻ... എന്നാക്കുക.
വരി 29: പുഴ, കഴിഞ്ഞു space ഇടുക.
 

************   ****----** ********----
ഇതുവരെ ഞാൻ proof reading ചെയ്ത items :

1. Cover pages (front & back)
2. ഉള്ളടക്കം
3. വായനക്കാരോട്
4. മണികണ്ഠ  മേനോൻ  - ഒരു ഓർമ്മ
5. അമ്മ    -  കവിത
6. മഴ  - കവിത
7. നീലക്കടമ്പ്  - നോവൽ
8. തിരികെ യാത്ര - കഥ
9. വാരിക്കുഴുകൽ  - കഥ 

  ********************************************

 Proof reading : തിരികെ യാത്ര   (കഥ)

1.  Page 13: col.1, വരി 2: വിഭാഗത്തിന് എന്നത് വിഭാഗത്തിനു എന്നാക്കുക.

2. വരി 10: ചുരുട്ടി പിടിച്ചിട്ടുണ്ട്. എന്നത് ചുരുട്ടിപ്പിടിച്ചിട്ടുണ്ട് എന്ന് ചേർത്തെഴുതുക.

3. വരി 20: ആദ്യത്തെ വാക്ക് 'ഈ' എന്നതിനു പകരം തന്റെ എന്നാക്കുക

4. വരി 24: നിറകൂട്ട് എന്നത്  നിറക്കൂട്ട്  എന്നാക്കുക.

5. വരി 22:  രഹസ്യങ്ങളിലുമില്ലാതെ എന്നത് രഹസ്യങ്ങളുമില്ലാതെ എന്നാക്കുക.

6. വരി 21: ഒന്നിച്ച് ‌എന്നത് ഒന്നിച്ചു എന്നാക്കുക

7. വരി 24:  ട്ടവൾ, എന്നതിലെ coma മാറ്റി semicolon ( ;) ഇടുക.

8. Col.2, വരി 2:  സുഹൃത്തുകൾക്കും എന്നത് സുഹൃത്തുക്കൾക്കും എന്നാക്കുക.

9. വരി 5: എല്ലാവരുടെയുംമനസ്സിൽ എന്നത്  എല്ലാവരുടെയും മനസ്സിൽ എന്ന് പിരിച്ചെഴുതുക.

10. വരി 6 - 7: കുറച്ച് എന്നത് കുറച്ചു എന്നും   അവൾക്ക് എന്നത് അവൾക്കു എന്നുമാക്കുക.

11. Para 2, വരി 2:  നിന്ന് എന്നത് നിന്നും  എന്നാക്കുക.

12. വരി 4: എപ്പഴോ എന്നത്  എപ്പോഴോ എന്നാക്കുക

13. വരി 6-7:  'യന്ത്ര പാവകളെ പോലെ' എന്നത് യന്ത്രപ്പാവകളേപ്പോലെ  എന്നാക്കുക.

14. വരി 15-16:  കൈവിട്ട് കളഞ്ഞു എന്നത് കൈവിട്ടുകളഞ്ഞു എന്നാക്കുക.

15. വരി 17-18: ചോദിച്ച് കൊണ്ടേയിരുന്നു എന്നത് ചേർത്ത് ചോദിച്ചുകൊണ്ടേയിരുന്നു എന്നാക്കുക.

16. വരി 19: തിരിച്ച് വരാൻ എന്നത് തിരുച്ചു വരുവാൻ എന്നാക്കുക

17. അവസാന വരിയിലെ എടുത്ത് ചാടിയ എന്ന വാക്കുകൾ ചേർത്ത് എടുത്തുചാടിയ എന്നാക്കുക.

18. Page  14, col.1, പാര 2, വരി 8: തയ്യാറായി കഴിഞ്ഞിരുന്നു എന്നത് തയ്യാറായിക്കഴിഞ്ഞിരുന്നു എന്നാക്കുക.

19. വരി 9:  തനിക്ക് എന്നത് തനിക്കു എന്നാക്കുക

20. വരി 13: അത് നേരെ  ച്ചെന്ന് നിന്നത്, എന്നത്, അതു നേരേ ചെന്നുനിന്നത്  എന്നാക്കുക.

21.വരി 18: കൊണ്ട് പോയ എന്നത് കൊണ്ടുപോയ എന്നാക്കുക.

22. വരി 19: ഉന്തി കൊണ്ടു വന്ന എന്നത് ഉന്തിക്കൊണ്ടുവന്ന എന്ന് ചേർത്തെഴുതുക.

23. വരി 20: ദിവസ എന്നത് ദിവസം എന്നാക്കുക.

24. വരി 22. കൊണ്ടുവന്നില്ലേ? എന്നതിനു ശേഷം രണ്ട് space ഇടുക.

25. വരി 26-27: 'ഒന്നിച്ച് വീണ പോലെ' എന്നത് ഒന്നിച്ചുവീണപോലെ   എന്ന് ചേർത്തെഴുതുക.

26. വരി 27:  നിലച്ച് പോകുമെന്നു എന്നത് നിലച്ചുപോകുമെന്ന്  എന്നാക്കുക

27. അവസാനത്തെ വരിയിലെ തനിച്ചായത്പോലെ    എന്നത് തനിച്ചായതുപോലെ എന്നാക്കുക.

28. Col.2: വരി 1: നിന്നിടത്ത് നിന്ന് എന്നത് നിന്നിടത്തുനിന്ന് എന്നാക്കുക.

29: വരി 7: പറന്ന് പോയി അവൾ എന്നത് പറന്നുപോയി, അവൾ എന്നാക്കുക.

29. വരി 20: വിട്ടുകൊടുക്കരുത് : 'ഇതായിരുന്നു  എന്നത് വിട്ടുകൊടുക്കരുത് ': ഇതായിരുന്നു എന്നാക്കുക.

30. വരി 22-23: നിലയില്ലാ കയത്തിലൂടെ എന്നത് നിലയിലാക്കയത്തിലൂടെ എന്നാക്കുക

31. വരി 24-25: ഒരാളെ പോലെ എന്നത് ചേർത്ത് ഒരാളെപ്പോലെ എന്നാക്കുക.


 *******************************************

Proof reading  :  വാരിക്കുഴികൾ (കഥ)

1. Page 22, Col.1, വരി 3:  ഇടവഴിയോടുചേർന്ന്, എന്ന് ചേർത്തെഴുതുക

2. വരി 5: മതിലിനോടു  എന്നാക്കുക

3. Page 23, col.1, പാര 5, വരി 3: തിരശ്ശീലയിട്ടു   - എന്നാക്കുക 

4. പാര 6  വരി 4  :  ടൽ' - ജോർജ്ജ് ഓണാക്കൂർ.    എന്നാക്കുക  (Fullstop കഴിഞ്ഞ് രണ്ടു space വേണം) 

5. വരി 15: വായിച്ചിട്ടുണ്ടോ '.അയാൾ - എന്നത് : വായിച്ചിട്ടുണ്ടോ?" അയാൾ - എന്നാക്കുക.

6.  Col. 1 ലെ വരികൾ 3, 7, 8, 23, 32, 33, 35  എന്നിവയിലെ,  ! ?  എന്നീ ചിഹ്നങ്ങൾക്ക് ശേഷം വരുന്ന കുത്തുകളും coma കളും (.  , ) delete ചെയ്യുക.

7.  Col.2, വരി 3 ൽ:  ! കഴിഞ്ഞുള്ള fullstop നീക്കുക.

8. പാര 2, വരി 3 ലെ  !  കഴിഞ്ഞുള്ള fullstop നീക്കുക.

9. പാര 4, വരി 5: നിറഞ്ഞു.  - fullstop കഴിഞ്ഞു രണ്ട് space ഇടുക.

10. വരി 10:  മയങ്ങികിടക്കുന്നു   എന്നത്  മയങ്ങിക്കിടക്കുന്നു  - എന്നാക്കുക.

11. Page 24, col.1, പാര 2: വരി 7 നും 12 നും അവസാനമുള്ള   ?   !  എന്നീ ചിഹ്നങ്ങൾക്ക് ശേഷമുള്ള കുത്തുകൾ മാറ്റുക.

 12. പാര 4, വരി 1:  അതാരാ?  എന്നതിനുള്ള ശേഷമുള്ള കുത്ത് (. ) നീക്കുക.

13.  Col.2, പാര 1, വരി 5:  കുട്ടിയെവിടെ?  അവൾ  വീണ്ടും  -  എന്നാക്കുക

14. പാര 2, വരി 9:  കൊണ്ട്   എന്നത്   കൊണ്ടു   എന്നാക്കുക.

15  വരി 16:  ! കഴിഞ്ഞുള്ള fullstop നീക്കുക

16. വരി 21:  പോലീസ്കാരൻ   എന്നത് പോലീസുകാരൻ എന്നാക്കുക

*************************

Proof reading : ഓർക്കിഡ് കൃഷിയും.....

Page 18, col.1, വരി 1 - 3  :  ധാരണയുണ്ട്, .... ചെയ്യാനാകൂ,  എന്ന്

2. വരി 7: മുൻപന്തിയിലാണെന്നുള്ളതും  ... എന്നാക്കുക 
3. Col.2, വരി 3:  net കഴിഞ്ഞ് ഓ എന്ന് ചേർക്കുക

4. പാര 2 ൽ വരി 4 നും 5 നും ഇടയ്ക്കുള്ള blank space മാറ്റുക.  വരി 5 ൽ  ഒരുക്കേണ്ടതുണ്ട്.  എന്നാക്കുക.  (. ) ചേർതിടുക.

5. പാര 4 ൽ ഒരു വാചകം മുറിഞ്ഞു രണ്ടു  para  ആ യായത് ചേർത്തിടുക
(പോട്ടിൽ നട്ടതിനേക്കാൾ )




***********************
Proof reading : വൃക്കാരോഗങ്ങൾ

Page 27, col.1, വരി 2:  രണ്ടു   കഴിഞ്ഞ് space ഇടുക

2. വരി 3:  2ബ11രാ എന്നതിന് പകരം 2 cm  - 11 cm എന്നിടുക.

3. വരി 6:  സുപ്രധാന ധർമ്മങ്ങളും എന്ന് പിരിച്ചിടുക

4. വരി 7:  മാവുന്നത്.  കഴിഞ്ഞു  space  കൊടുക്കുക

5.  വരി 9:  നിയന്ത്രിക്കുക, എന്നാക്കുക ( . ന് പകരം , )

6. വരി 12:  തോത് നിയന്ത്രിക്കുക, എന്നാക്കുക  ( . ന് പകരം , )

7. വരി 14: എറിത്രോപോയിറ്റിൻ   എന്നാക്കുക. (Erithropoitien) എന്നും,    Vit D എന്നുമാക്കുക 

8.   Para 2,വരി 4:  രണ്ടു കഴിഞ്ഞ് space ഇടുക

9. വരി 8.  വൈകുന്നു. കഴിഞ്ഞ് space ഇടുക.  വൃക്കസ്‌തംഭനം എന്ന് ചേർത്തെഴുതുക.

10. വരി 12.  അവസ്ഥയിലേക്കെത്തിയിരിക്കും   (ചേർത്തെഴുതുക)

11. Col.2, വരി 3:  പ്രാരംഭദശയിൽ  എന്നാക്കുക

12. വരി 7.  മാവുന്നു.  കഴിഞ്ഞ് space  ഇടുക

13. വരി 11: ഉൾപ്പെടെയുള്ള   എന്നാക്കുക.

14.  വരി 13:  വൃക്കസ്തംഭന  എന്നാക്കുക (നം എന്നല്ല)

15. വരി 14: ചെയ്യാം? എന്നാക്കുക.? മതി, കുത്ത് വേണ്ടാ

16. Para 2:  വരികൾ 3 ലും 4 ലുമുള്ള കോമകൾക്ക് ശേഷം space കൊടുക്കുക.

17. വരി 6: സൂക്ഷിക്കണം.   കഴിഞ്ഞു space ഇടുക.

18. വരി 10. പറയേണ്ടിയിരിക്കുന്നു.  കഴിഞ്ഞു space ഇടുക.

19. വരി 12: എന്താണെന്നല്ലേ? എന്നാക്കുക

20. വരി 13. തന്നെ. എന്നാക്കുക.

21. വരി 15: എന്നിവയ്ക്ക്  എന്നാക്കുക.

22. വരി 19 ലും 21 ലും അവസാനിക്കുന്ന വാചകങ്ങളുടെ അവസാനത്തെ കുത്തുകൾക്ക്  ശേഷം space ഇടുക.

23. Page 28: col.1, വരി 3: പ്രാരംഭദശയിൽ എന്നാക്കുക.

24. വരി 8.  കൂടെക്കൂടെ   എന്നാക്കുക.

25.  വരി 9:  എഴുന്നേൽക്കുക  എന്ന് ചേർത്തെഴുതുക.

26.  വരി 11: കടുംചായയുടെ   എന്ന് ചേർത്തെഴുതുക.  നിറം എന്ന വാക്ക് കഴിഞ്ഞ്  എന്ന്   എന്ന വാക്ക് എഴുതുക.

27. വരി 13:  ന്നതാണ്  കഴിഞ്ഞുള്ള കുത്ത് മാറ്റുക. ആ വരിയിലെ ലക്ഷണം കഴിഞ്ഞു കുത്തും space  ഉം ഇടുക.

28. Col.2, വരി 2: ഇത്   എന്നത്  ഇതു
എന്നാക്കുക.  സൂക്ഷിക്കണം എന്ന വാക്കിനു ശേഷം കുത്തും space  ഉം ഇടുക.

27.  വരി 3: ചർദ്ദി എന്നത് ഛർദ്ദി എന്നാക്കുക. ഛർദ്ദി എന്നതിനു ശേഷം എന്നിവ എന്ന വാക്ക് ചേർക്കുക.

28. വരി 4: ഉണ്ടാകുന്നതും, എന്നത് ഉണ്ടാകുന്നു.  എന്നാക്കി space ഇടുക.

29. വരി 9:  സന്നി കഴിഞ്ഞ് (fits, convulsions) എന്ന് ചേർക്കുക. (Space ഉണ്ടെങ്കിൽ) 







  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ