"പഞ്ചഭൂതങ്ങളും പരിവാരങ്ങളും"
തിരുത്തലുകൾ
1. ഉള്ളടക്കം (Page No.2), Item No.40:
'ദുഖ പുത്രൻ' എന്നത്
ദുഃഖപുത്രൻ എന്ന് തിരുത്തുക
(ദു കഴിഞ്ഞ് വിസ്സർഗ്ഗമിടുക)
2. ഉള്ളടക്കം (Page No.2), Item No.41:
"പൊലിയുന്ന" എന്നത് കഴിഞ്ഞ്
സ്വപ്നം എന്ന് എഴുതിച്ചേർക്കുക
(പൊലിയുന്ന സ്വപ്നം)
3. . ഉള്ളടക്കം (Page No.2), item No.51
"കോഴ" എന്നത് 'കോഴി' എന്ന്
തിരുത്തി എഴുതുക
4. ഉള്ളടക്കം (Page No.2) Item No.52:
"വൃശ്ചിക്കാർത്തിക" എന്നത്
'വൃശ്ചികക്കാർത്തിക' എന്ന്
തിരുത്തി എഴുതുക
5. Page 1: ധരണീ പുരാണം:
ആദ്യ വരിയിലെ അവസാന അക്ഷരത്തിന് ശേഷം hiphen
(-) ഇടുക (നി-) എന്ന്.
6. Page 1 : ധരണീ പുരാണം:
രണ്ടാമത്തെ ഖണ്ഡിക, മൂന്നാമത്തെ വരിയുടെ അവസാനം hiphen (-) ഇടുക :
(സൃഷ്ടിച്ചാ-) എന്ന്.
7. Page 1 : ധരണീ പുരാണം:
ഖണ്ഡിക 4, വരി 3:
'നാൽക്കാലികളെന്നിവയ്ക്കെല്ലാം'
എന്ന് ചേർത്ത് ഒറ്റ വാക്കായെഴുതുക.
8. Page 1: ധരണീ പുരാണം:
ഖണ്ഡിക 5: വരി 4:
അവസാനത്തെ വാക്ക്
'വാർത്തുഞാൻ' എന്നത്
'വാർത്തു ഞാൻ' എന്ന് രണ്ടായി
എഴുതുക.
9. Page (4) ജലപുരണം :
ഖണ്ഡിക 2: ആദ്യ വാക്ക് 'വഴിയിൾ'
എന്നത് 'വഴിയിൽ ' എന്ന് തിരുത്തിയെഴുതുക
10. Page (7) വായൂ പുരാണത്തിന്റെ
അവസാനത്തെ ഖണ്ഡിക:
വരി 1: "മനസ്സാന്നുമാറ്റൂ" എന്നത് 'മനസ്സൊന്നു മാറ്റൂ' എന്ന് തിരുത്തി എഴുതുക
11. Page (7) വായൂ പുരാണത്തിന്റെ
അവസാനത്തെ ഖണ്ഡിക:
വരി 3: അവസാന വാക്ക് :
"സൂക്ഷിച്ചി" എന്നത് 'സൂക്ഷിച്ചി-'
എന്ന് hiphen (-) ഇട്ട് എഴുതുക.
12. Page (8) : അഗ്നി പുരാണം : ഖണ്ഡിക 3: വരി 1:
"ഞാനെ ന്നറിയുന്നെന്തെന്നാൽ"
എന്നത് 'ഞാനെന്നറിയുന്നെന്തെന്നാൽ'
എന്ന് ചേർത്തെഴുതുക.
13. Page (8) അഗ്നി പുരാണം : ഖണ്ഡിക 3: വരി 4: "അഹങ്കാരമെന് റേതൊടുക്കി ടുന്നു" എന്നത് 'അഹങ്കാരമെന്റേതൊടുക്കിടുന്നു' എന്ന് തിരുത്തിയെഴുതുക.
14. Page (8): അഗ്നി പുരാണം:
ഖണ്ഡിക 4: വരി 4:
"നിന്നാണെന്നറിയേണ മെല്ലാരും"
എന്നത്: 'നിന്നാണെന്നറിയേണമെല്ലാരും'
എന്ന് ചേർത്തെഴുതുക.
15. Page (9): ഗഗന പുരാണം:
ഖണ്ഡിക 2: വരി 2: അവസാന വാക്ക് "ജയ" എന്നത് 'ജയം' എന്ന് തിരുത്തുക
16. Page (9): ഗഗന പുരാണം:
ഖണ്ഡിക 2: വരി 3:
"ആയതിനാലല്ലേയവനെന്നെ പഞ്ച"
എന്നത് 'അതിനാലല്ലേയവനെന്നെയും പഞ്ച-' എന്ന് തിരുത്തിയെഴുതുക (പഞ്ച കഴിഞ്ഞ് hiphen ഇടണം, (പഞ്ച-) എന്ന്.
17. Page (9) : ഗഗന പുരാണം:
ഖണ്ഡിക 6: വരി 4: "എന്നിലേയ്ക്കെത്തുവാനാകിക്തല്ല"
എന്നത് 'എന്നിലേയ്ക്കെത്തുവാനാകില്ല'
എന്ന് തിരുത്തി എഴുതുക
18. Page(11): അരുണ ചംക്രമണം :
ഖണ്ഡിക 3: വരി 1: അവസാന വാക്ക് "ചെയ്തി" എന്നത് hyphen (-) ഇട്ട് 'ചെയ്തി-' എന്നാക്കുക.
19. Page(11): അരുണ ചംക്രമണം :
ഖണ്ഡിക 3: വരി 3: അവസാന വാക്ക് "വിശ്വം" എന്നത് hyphen (-) ഇട്ട് 'വിശ്വം-' എന്നാക്കുക
20. Page(11): അരുണ ചംക്രമണം :
ഖണ്ഡിക 5: വരി 1: അവസാന വാക്ക് "ദിന" എന്നത് hyphen (-) ഇട്ട് 'ദിന-' എന്നാക്കുക
21. Page(11): അരുണ ചംക്രമണം :
ഖണ്ഡിക 5: വരി 3: വരിയുടെ അവസാനം: "മായീടു" കഴിഞ്ഞ് hyphen (-) ഇട്ട് 'മായീടു-' എന്നാക്കുക
22. Page(11): അരുണ ചംക്രമണം :
ഖണ്ഡിക 6: വരി 3: വരിയുടെ അവസാനം: "ആറാടി" കഴിഞ്ഞ് hyphen (-) ഇട്ട് 'ആറാടി-' എന്നാക്കുക
23. Page(12): ചൊല്ലുമോ തിങ്കളേ
ഖണ്ഡിക 2: വരി 2 ന്റെ അവസാന വാക്കിനൊടുവിൽ hyphen (-),ചേർക്കുക
(തെളിച്ചുകൊ-) എന്ന്
24. Page (12): ഖണ്ഡിക 2: വരി 3 ന്റെ അവസാന വാക്ക് തിരയു എന്നത് hyphen (-),ചേർത്ത് തിരുത്തിയെഴുതുക (തെരയു-) എന്ന്.
25. Page(15): വയലേലയുടെ വിലാപം: ഖണ്ഡിക 2: വരി 2 ലെ ആദ്യ വാക്ക് "നാറിയാം" എന്നത് മാറ്റി 'മോശമാം" എന്നാക്കുക.
26.. Page (18): വേനൽമഴക്കാല വ്യോമം:
ഖണ്ഡിക 1: വരി 3 ന്റെ അവസാന വാക്ക് "കാൺമാവേ" എന്നത് 'കാൺമവേ' എന്നാക്കുക
27. Page (19): വർഷത്തിൻ ഹർഷം :
ഖണ്ഡിക 3: വരി 3 ലെ അവസാന അക്ഷരമായ "ക" യ്ക്കു ശേഷം hyphen (-) ഇടുക (ക-) എന്ന്.
28. Page (20): കേഴുന്ന വഴിത്താര:
ഖണ്ഡിക 2: വരി 1: ആദ്യത്തെ വാക്ക് "നടന്നുപോയിരുന്നവർ" എന്നത്
'നടന്നുപോയവരൊക്കെ' എന്ന് തിരുത്തി എഴുതുക.
29: Page (21): ഖണ്ഡിക 2: വരി 2 ൽ ആദ്യ വാക്ക് "കാലക്കേ,ടെൻ റേ" എന്നത്
'കാലക്കേ,ടെന്റെ' എന്നാക്കി മാറ്റുക.
30: Page (21): ഖണ്ഡിക 3: വരി 4 ൽ
"ഫ് ലോറുകൾ" എന്നത് 'ഫ്ലോറുകൾ'
എന്നാക്കുക
31. Page (22): വസുമതിയുടെ പ്രണയിതാക്കൾ: ഖണ്ഡിക 2, വരി 3 ൽ
അവസാനമുള്ള "വൻ" എന്ന വാക്ക് delet ചെയ്യുക
32. Page (22): ഖണ്ഡിക 7: വരി 2 ൽ അവസാന വാക്ക് "പായോധരമായതും" എന്നത് 'പയോധരമായതും' എന്നാക്കി മാറ്റുക. വരി 3 ൽ അവസാന വാക്ക് "പാവാട" എന്നതിന് ശേഷം hyphen(-) ചേർക്കുക (പാവാട-) എന്ന്
33. Page (23): ഖണ്ഡിക 1: വരി 1 ൽ
"പ്പൊങ്ങിപ്പറന്നിട്ടു" എന്നത് 'പൊങ്ങിപ്പറന്നിട്ടു' എന്നാക്കുക.
34. Page (23): പൂമ്പാറ്റയുടെ മനോഗതം: ഖണ്ഡിക 1: വരി 4 ൽ
'എന്നമ്മയിട്ടിട്ടു" എന്നത് 'ഒന്നൊന്നയിട്ടിട്ടു' എന്നാക്കുക.
35. Page (23): ഖണ്ഡിക 2: വരി 3 ൽ
അവസാനം വാക്ക് "തളി" എന്നതിന് ശേഷം hyphen (-) ചേർക്കുക - (തളി-) എന്ന്.
36. Page (23): ഖണ്ഡിക 3, വരി 4 കഴിഞ്ഞു ഖണ്ഡിക 4 നേ വേർതിരിക്കാൻ space ഇടുക. ഖണ്ഡിക 5 മുഴുവൻ ആ പേജിൽ ഉൾക്കൊള്ളാനായി വേണ്ടിവന്നാൽ
പൂമ്പാറ്റയുടെ മനോഗതം എന്ന ഷീർഷകത്തിന് മുൻപ് ഒരു space കുറയ്ക്കുക.
37. Page (23): ഖണ്ഡിക 4, വരി 1 ൽ
അവസാന വാക്ക് "ദൈവഹിതമാ " എന്നതിന് ശേഷം hyphen (-) ചേർക്കുക,(ദൈവഹിതമാ-) എന്ന്.
38. Page (24): അവസാന ഖണ്ഡിക : വരി 2 ൽ ആദ്യ വാക്കും രണ്ടാമത്തെ വാക്കും ചേർത്തെഴുതുക : "അനുഭവിച്ചീടുവാനുമാനന്ദം" എന്ന്
39. Page (25): ഖണ്ഡിക 1: വരി 3 ൽ
ആദ്യ വാക്ക് "തലമുറയെന് റേത്" എന്നത് 'തലമുറയെന്റേത് ' എന്ന് തിരുത്തുക.
40. Page (25): ഖണ്ഡിക1: വരി 3 ൽ
അവസാന വാക്ക് "നിലനിൽക്കവേണമ" എന്നതിനവസാനം hyphen (-) ചേർക്കുക,(നിലനിൽക്കവേണമ-) എന്ന്.
41. Page (28): ഒരു വേനൽമഴക്കാലം: ഖണ്ഡിക 2: വരി 1 ൽ അവസാന രണ്ടു വാക്കുകൾ "ജലത്തെ തന്നെ" എന്നത് മാറ്റിയിട്ട് 'തൻപ്രതലത്തെ' എന്നാക്കുക.
42. Page 28: ഒരു വേനൽമഴക്കാലം.
ഖണ്ഡിക 4 ന്റെ വരി 4 കഴിഞ്ഞ്, ഖണ്ഡിക 5 വേർതിരിക്കാൻ space ഇടുക
43. Page (28): ഖണ്ഡിക 5: വരി 1 ൽ
അവസാന വാക്ക് "മാറിത്ത" എന്നതിന് ശേഷം
hyphen (-) ചേർക്കുക, (മാറിത്ത-) എന്ന്.
44. Page (29): എന്റെ ഗ്രാമം അന്നും ഇന്നും: ഖണ്ഡിക 5: വരി 3 ൽ
അവസാന വാക്ക് "പൊട്ടിച്ചിരിച്ചുകൊ " എന്നതിന് ശേഷം
hyphen (-) ചേർക്കുക, (പൊട്ടിച്ചിരിച്ചുകൊ-) എന്ന്.
45. Page (30 ): ഖണ്ഡിക 3: വരി 2 ൽ
"വീടൊന്നുമിന്നില്ലയക്തവ" എന്നത്
വീടൊന്നുമിന്നില്ലയവ" എന്ന് തിരുത്തുക
46. Page (30): ഖണ്ഡിക 4: വരി 2 ൽ
വാക്കുകൾ രണ്ടും ചേർത്തെഴുതുക: "പങ്കുകൊടുത്തുപോന്നയൽവക്കക്കാർക്കൊക്കെ" എന്ന്.
47. Page (30): ഖണ്ഡിക 4: വരി 4 ൽ
വാക്കുകൾ രണ്ടും ചേർത്തെഴുതുക: "മിണ്ടാതെയകലുന്നോരയൽവാസിയാണിന്ന് " എന്ന്.
48.. Page (30): ഖണ്ഡിക 5: വരി 1 ൽ
അവസാന വാക്കിനു ശേഷം
hyphen (-) ചേർക്കുക, (ഗ്രാമത്തി-) എന്ന്.
49. Page ( 31): അമ്മയെന്ന നിർവൃതിച്ചെപ്പ് : ഖണ്ഡിക 1: വരി 2:
"അണച്ചുപിടിച്ചുകൊണ്ടമ്മിഞ്ഞയെകീട്ട്"
എന്നത്
"അണച്ചുപിടിച്ചുകൊണ്ടമ്മിഞ്ഞയേകീട്ട്"
എന്നാക്കുക.
"അച്ഛന് റേമമ്മേടേം " എന്നത് മാറ്റി
'അച്ഛന്റേമമ്മേടേം" എന്നാക്കുക.
51. Page (32) ഖണ്ഡിക 4: വരി 3:
" ചേട്ടന് റേം" എന്നത് 'ചേട്ടന്റേം' എന്നാക്കുക
52. Page (32) ഖണ്ഡിക 6: വരി 2:
അവസാനത്തെ വാക്ക്
"അതിമോഹത്തിന് റേത്" എന്നത്
'അതിമോഹത്തിന്റേത്' എന്ന് തിരുത്തുക.
53. (മനസ്സൊരു പ്രഹേളികയുടെ അവസാന ഖണ്ഡിക) Page 34:
ഖണ്ഡിക 5, വരി 4: "മനസ്സഒരു" എന്നത് 'മനസ്സൊരു' എന്ന് തിരുത്തുക.
54. ഹൃദയതാളങ്ങൾ Page 34: ഖണ്ഡിക 5: വരി 1ൽ അവസാന വാക്ക് "നിർ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (നിർ-) എന്ന്.
55. ഓർത്തെടുക്കട്ടെ ഞാൻ : page 37: ഖണ്ഡിക 1: വരി 1ൽ അവസാന വാക്ക് "മലകൾ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (മലകൾ-) എന്ന്.
56. : page 37: ഖണ്ഡിക 4: വരി 2ൽ അവസാന വാക്ക് "വെള്ള" എന്നതിനി ശേഷം hyphen (-) ചേർക്കുക, (വെള്ള-) എന്ന്.
57. Page 38: മധുര ചിന്തകൾ: ഖണ്ഡിക 1: വരി 2 ൽ അവസാന വാക്ക് "നാവിന്നുമാനന്ദമെകു" എന്നതിനി ശേഷം hyphen (-) ചേർക്കുക, (നാവിന്നുമാനന്ദമെകു-) എന്ന്.
58. Page 38: മധുര ചിന്തകൾ: ഖണ്ഡിക 1: വരി 3 ൽ അവസാന വാക്ക് "കൈപ്പുള്ളതാകു" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കൈപ്പുള്ളതാകു-) എന്ന്.
59. Page 38: മധുര ചിന്തകൾ: ഖണ്ഡിക 2: വരി 1 ൽ അവസാന വാക്ക്
"കാണുകിലാരുടേ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കാണുകിലാരുടേ-) എന്ന്
60. Page 40 : നെയ്തലാമ്പലിനോട്: ഖണ്ഡിക 3: വരി 1 ൽ അവസാന
വാക്ക് "കമി" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കമി-) എന്ന്.
61. Page 40 : നെയ്തലാമ്പലിനോട്: ഖണ്ഡിക 3,: വരി 3 ൽ അവസാന
വാക്ക് "കൊതിച്ചി" എന്നതിനി ശേഷം hyphen (-) ചേർക്കുക, (കൊതിച്ചി-) എന്ന്.
62. Page 40 : നെയ്തലാമ്പലിനോട്: ഖണ്ഡിക 4,: വരി 3 ൽ അവസാന
വാക്ക് "നിലയായാ" എന്നതിനി ശേഷം hyphen (-) ചേർക്കുക, (നിലയായാ-) എന്ന്.
63. Page 42 (ഗുരുനാഥന്മാർ ): ഖണ്ഡിക 1: വരി 4 ൽ "ചതുർഗുരുസ!!രര!!ന്യമൊരുകുടുംബത്തിൽ" എന്നത്
"ചതുർഗുരുസൈന്യമൊരുകുടുംബത്തിൽ" എന്ന് തിരുത്തുക.
64. Page 43: (ഒരു മാമ്പഴക്കാലiത്തിന്റെ ഓർമ്മ): ഖണ്ഡിക 3: വരി 1ൽ ആദ്യത്തെ "വീട്ടിലെത്തിച്ചണസഞ്ചിയ" എന്ന വാക്കിലെ അവസാന അക്ഷരമായ 'യ' delet ചെയ്യുക.
65. Page 43: (ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ): ഖണ്ഡിക 5: വരി ൽ രണ്ടാമത്തെ വാക്ക് "വെളിച്ചെണ്ണേറി" എന്ന വാക്ക് "വെളിച്ചെണ്ണേo" എന്ന് തിരുത്തുക
66. Page 44: ഒരു തിരിഞ്ഞുനോട്ടം: ഖണ്ഡിക 4, വരി 3 ലെ
"തുറന്നിട്ടതി ലുള്ളവയെ" എന്ന് രണ്ടായിക്കിടക്കുന്ന വാക്കുകളെ "തുറന്നിട്ടതിലുള്ളവയെ"
എന്ന് ചേർത്തെഴുതുക.
67. Page 44: ഒരു തിരിഞ്ഞുനോട്ടം: ഖണ്ഡിക 5, വരി 1 ലെ
"കളിക്കൂട്ടരാ രൊക്കെ " എന്ന് രണ്ടായിക്കിടക്കുന്ന വാക്കുകളെ "കളിക്കൂട്ടരാരൊക്കെ"
എന്ന് ചേർത്തെഴുതുക.
68. Page 47 (ഓർമ്മയിലായ ഓണക്കളികൾ): ഖണ്ഡിക 8, വരി 3 ലെ
"പുലികളികാണുന്നതോടൊപ്പംമൊ" എന്നത്
"പുലികളി കാണുന്നതോടൊപ്പം മൊ-"
എന്ന് പിരിച്ചെഴുതി അവസാനം
hyphen (-) ഉം ചേർക്കുക.
69. Page 48: ഖണ്ഡിക 1, വരി 3 ന്റെ അവസാനത്തെ വാക്ക് "പതറിയിട്ട്." എന്നതിനവസാനത്തെ fulstop (.) മാറ്റുക.
70. Page 49: (പ്രണയ പുഷ്പ്പങ്ങൾ):
ഖണ്ഡിക 7: വരി 2 ലെ അവസാന
വാക്ക് "നാലുമണിക്കാദിത്യ" എന്നതിന്ശേഷം hyphen (-) ചേർക്കുക, (നാലുമണിക്കാദിത്യ-) എന്ന്.
71. Page 50. ഖണ്ഡിക 2. വരി 1 ലെ
"രണ്ടാൾക്കു മന്യമാണവയെന്നാൽ"
എന്നത്
"രണ്ടാൾക്കുമന്യമാണവയെന്നാൽ' എന്ന് ചേർത്തെഴുതുക.
72. Page 52. ബാർബിയുടെ ദുഃഖം:
ഖണ്ഡിക 5: വരി 4 ൽ ആദ്യത്തെ വാക്ക് "സന്താപത്തിന് റേയൊരു" എന്നത് തിരുത്തി 'സന്താപത്തിന്റേയൊരു' എന്നാക്കുക.
73. Page 52. ബാർബിയുടെ ദുഃഖം:
ഖണ്ഡിക 7: വരി 4 ൽ ആദ്യത്തെ വാക്ക് "ആഗ്രഹമെന് റേതൊന്നു" എന്നത് തിരുത്തി 'ആഗ്രഹമെന്റേതൊന്നു" ' എന്നാക്കുക.
74. Page 53. സ്നേഹഭാവങ്ങൾ: ഖണ്ഡിക 4, വരി 3 ൽ രണ്ടാമത്തെ വാക്ക് "ബന്ധത്തി" എന്നതിനോട് 'ൻ' cherkkuka: ('ബന്ധത്തിൻ' എന്ന്)
75. Page 54: : ഖണ്ഡിക 2, വരി 1 ൽ അവസാന വാക്ക് "ബന്ധങ്ങൾ" എന്നതിന്ശേഷം hyphen (-) ചേർക്കുക, (ബന്ധങ്ങൾ-) എന്ന്.
76. Page 54: ഖണ്ഡിക 5, വരി 3 ൽ അവസാന വാക്ക് "മാദര" എന്നതിന്ശേഷം hyphen (-) ചേർക്കുക, (മാദര-) എന്ന്.
77. Page 55: പ്ലാസ്റ്റിക് പൂക്കൾ : ഖണ്ഡിക 5, വരി 1 ലെ "കണരിഐശ്വര്യ" എന്ന വാക്ക് 'കണി ഐശ്വര്യ' എന്നാക്കുക
78. Page 58: അമൃതചാക്രമണം: ഖണ്ഡിക 4: വരി 2: അവസാന വാക്ക്
"മാറീ" എന്നതിന്ശേഷം hyphen (-) ചേർക്കുക, (മാറീ-) എന്ന് .
79. പ
Page 59: "പാക്യജനകചക്രമണം" എന്ന ഷീർഷകത്തിന്റെ കീഴിലെ "നൈട്രജൻ
സൈക്കിൾ എന്ന വാക്കിനു ശേഷം : ഇടുക (നൈട്രജൻ സൈക്കിൾ : ശാസ്ത്ര കവിത) എന്ന്
80. Page 59:അവസാന ഖണ്ഡിക: വരി 2:
അവസാന വാക്ക്
"നേരി" എന്നതിന്ശേഷം hyphen (-) ചേർക്കുക, (നേരി-) എന്ന് .
81.Page 59:അവസാന ഖണ്ഡിക: വരി 3:
അവസാന വാക്ക്
"സം" എന്നതിന്ശേഷം hyphen (-) ചേർക്കുക, (സം-) എന്ന്.
82. Page 60: ഖണ്ഡിക 4: വരി 2 അവസാനവാക്ക് "ഒക്സ!!റെ!!ഡായ്"
എന്നത് 'ഒക്സൈഡായ്' എന്നാക്കുക
83. Page 60: ഖണ്ഡിക 6: വരി 4 അവസാനവാക്കിന്റെ അവസാനമുള്ള 'ശ' എന്ന അക്ഷരം delet ചെയ്യുക.
നാലാമത്തെ വരി കഴിഞ്ഞു ഒരു വരി space ഇട്ടിട്ട് അതിന് താഴെയുള്ള വാക്ക്
"മാർമ്മാമ്‌ളം" തിരുത്തി 'മർമ്മാമ്‌ളം' എന്നാക്കുക.
84. Page 63. കുടചരിതം: ഖണ്ഡിക 5: വരി 1 ലെ "ചെമ്പില ക്കുടയായതു" എന്നത്
'ചെമ്പിലക്കുടയായതു' എന്ന് ചേർത്തെഴുതുക.
85. Page 63. കുടചരിതം: ഖണ്ഡിക 6: വരി 2 ലെ അവസാന വാക്ക് "വെയിലിന് റേം" എന്നത് 'വെയിലിന്റേം" എന്നാക്കുക
86. Page 64: ഖണ്ഡിക 1: വരി 2 ലെ "ഫെൽറ്റിന് റേം റയോണിന് റേം" എന്ന വാക്കുകൾ
'ഫെൽറ്റിന്റേം റയോണിന്റേം' എന്നാക്കുക.
87. Page 64: ഞാൻ കവളപ്പാറയുടെ ദുഃഖപുത്രൻ: ഈ ഷീർഷകത്തിന്റെ കീഴിൽ ബ്രാക്കറ്റിനകത്തുള്ള "ഉരുളപൊട്ടലിനെ" എന്ന വാക്ക് "ഉരുൾ പൊട്ടലിനെ" എന്നാക്കി മാറ്റുക.
88. Page 66: ഖണ്ഡിക 1: ആദ്യ വരിയുടെ അവസാനത്തെ "മീനുവിന് റേം" എന്ന വാക്ക് 'മീനുവിന്റേം' എന്നാക്കുക.
89. Page 70. ഒരു സംകീർത്തന കാവ്യം.
അവസാന വരിയ്ക്കു മുൻപുള്ള വരിയുടെ അവസാന വാക്ക് "ഹൃത്ത്" എന്നത് 'ഹൃദയത്തിൽ' എന്നാക്കുക.
90. Page 70. ഒരു സംകീർത്തന കാവ്യം.
അവസാന വരിയുടെ അവസാന വാക്കുകൾ "കയ്യൊപ്പുണ്ടെന്നങ്ങ് ഉറപ്പിച്ചവൻ" എന്നത്
'കയ്യൊപ്പുണ്ടെന്നുറപ്പിച്ചവൻ' എന്നാക്കുക.
91. Page 71: വരി 3 ലുള്ള രണ്ടാമത്തെ വാക്ക് "വത്തിൻ" എന്നത് 'ദൈവത്തിൻ' എന്നാക്കുക.
92. . Page 71: വരി 9 ന്റെ അവസാന വാക്ക് "പിറക്കട്ടേയിനിയുമു' എന്നതിന് ശേഷം hyphen (-) ചേർക്കിക. (പിറക്കട്ടേയിനിയുമു-) എന്ന്.
93. Page 72.(ഫയദോറിന്റെ അന്ന): ഖണ്ഡിക 4: വരി 1: ആദ്യത്തെ വാക്ക് "ദൈവത്തിങ്കയ്യൊപ്പു" എന്നത് 'ദൈവത്തിൻ കയ്യൊപ്പു' എന്ന് രണ്ടാക്കി എഴുതുക.
94. Page 72.ഒരു പക്ഷി വൃക്ഷ സംവാദം: ഖണ്ഡിക 1: വരി 2: ആദ്യത്തെ വാക്ക്
"മനമെന് റേതുലയും" എന്നത്
'മനമെന്റേതുലയും' എന്നാക്കുക.
95. . Page 72.ഒരു പക്ഷി വൃക്ഷ സംവാദം: ഖണ്ഡിക 1: വരി 3: ആദ്യത്തെ വാക്ക്
"എന് റേതിതു" എന്നത്
'എന്റേതിതു' എന്നാക്കുക.
96. Page.74: വീണ്ടും ഒരു പക്ഷി വൃക്ഷ സംവാദം : ഖണ്ഡിക 4: വരി 1 ൽ മൂന്നാമത്തെ വാക്ക് "എന് റേതു" എന്നത് 'എന്റേതു' എന്നാക്കുക.
97: Page.74: വീണ്ടും ഒരു പക്ഷി വൃക്ഷ സംവാദം : ഖണ്ഡിക 6: വരി 1 ൽ മൂന്നാമത്തെ വാക്ക് "തന് റേതായ്" എന്നത് ' "തന്റേതായ്' എന്നാക്കുക.
98. Page.75: വീണ്ടും ഒരു പക്ഷി വൃക്ഷ സംവാദം : ഖണ്ഡിക 6: വരി 3 ൽ ആദ്യത്തെ വാക്ക് "കദനമെന് റേതെന്നു" എന്നത് 'കദനമെന്റേതെന്നു' എന്നാക്കുക.
99. Page 77: എന്റെ വിദ്യാരംഭം: ഖണ്ഡിക 5: vari4 ന്റെ അവസാന വാക്കിന്റെ അവസാനമുള്ള 'യ്' എന്നയക്ഷരം delet ചെയ്യുക.
100.page 78:ഖണ്ഡിക 1, വരി 1 ന്റെ അവസാനം "പനയോലേല" എന്ന വാക്കിനവസാനം hyphen (-) ചേർക്കുക
'പനയോലേല-) എന്ന്.
101. page 78:ഖണ്ഡിക 2 നും മൂന്നിനുമിടയ്ക്ക് ഒരു വരി space ഇടുക ,
102. Page 79: (മകനെയോർത്ത് ): ഖണ്ഡിക 2: വരി 3: രണ്ടാമത്തെ വാക്ക് "മന്റെ" എന്നത് 'മകന്റെ' എന്നാക്കുക.
103. Page 79: (മകനെയോർത്ത് ): ഖണ്ഡിക 3: വരി 4: രണ്ടാമത്തെ വാക്ക് "കേൾക്കാനെങ്കിലുമതു" എന്നത് 'കേൾക്കാനായിട്ടെങ്കിലും' എന്നാക്കുക.
104. Page 81: (മാവേലി ഇന്ന് ഓണം കാണാൻ വന്നാൽ ) : ഖണ്ഡിക 5: വരി 1 ന്റെ അവസാന വാക്ക് "കാലമനു" എന്നതിന് ശേഷം hyphen (-) ചേർക്കുക.
(കാലമനു-) എന്ന്.
105. Page 81: (മാവേലി ഇന്ന് ഓണം കാണാൻ വന്നാൽ ) : ഖണ്ഡിക 5: വരി 3: രണ്ടാമത്തെ വാക്ക് "മോഹളൊന്നു" എന്നത് 'മോഹങ്ങളൊന്നു' എന്നാക്കുക.
106. Page 87: ശീർഷകം "വൃശ്ചിക്കാർത്തിക" എന്നത് "വൃശ്ചികക്കാർത്തിക" എന്നാക്കുക.
107. Page 88: വരി 10: ആദ്യ വാക്ക്
"യാന്ദോളനത്തിന്റെ" എന്നത് 'ആന്ദോളനത്തിന്റെ' എന്നാക്കുക
108: Page 88: കാവലാൾ: വരി 5 ന്റെ അവസാനത്തെ വാക്ക് "നമ്മുടെയ" എന്നത് hyphen (-) ചേർത്ത്
'നമ്മുടെയ-' എന്നാക്കുക.
109. Page 89: രണ്ടാമത്തെ വരി കഴുഞ്ഞു ഒരു വരി space കൊടുക്കുക.
110. Page 89: വരി 5: അവസാനത്തെ വാക്കുകൾ "കിടപിടിക്കു മായുധവും"
ചേർത്ത് 'കിടപിടിക്കുമായുധവും' എന്നാക്കുക.
111. Page 89: വരി 8: അവസാനത്തെ വാക്ക് " സ!!റെ!!നികപ്പോരാളികൾ" എന്നത് 'സൈനികപ്പോരാളികൾ എന്നാക്കുക.
112. Page 90: ഉറക്കനീതികൾ: ഖണ്ഡിക 5: വരി 3: അവസാന അക്ഷരം " നി" എന്നതിന് ശേഷം hyphen (-) ചേർക്കുക. (നി-) എന്ന്
113. Page 92: (ആശ്വാസ തീരം): ഖണ്ഡിക 1: വരി 3 ന്റെ അവസാന അക്ഷരം "ഗ" യ്ക്കു ശേഷം hyphen (-) ചേർക്കുക: (ഗ-) എന്ന്.
114: page 93: (ഉട്ടോപ്പിയാ രാഷ്ട്രം):
വരി 20 ലെ "നിങ്ങളുടേത്" എന്ന വാക്ക്
'നിങ്ങടേതു' എന്നാക്കുക.
115. page 93: അവസാന വരിയിൽ ആദ്യത്തെ വാക്ക് "എന് റേതു" എന്നത്
'എന്റേതു' എന്നാക്കുക
116. Page 95: (കൊറോണച്ചിന്തകൾ): ഖണ്ഡിക 3: വരി 3 ന്റെ അവസാനത്തെ വാക്ക് "കാര്യ" എന്നതിനവസാനം hyphen (-) ചേർക്കുക: (കാര്യ-) എന്ന്.
******
117. Page 60 അവസാനം മുതൽ Page
62 അവസാനം വരെയുള്ള "38. ഉത്തരം പറയാമോ" എന്ന കവിത delet ചെയ്യുക. അതു കഴിഞ്ഞുള്ള "39.കുടചരിതം" എന്ന കവിത "38.കുടചരിതം" എന്നാക്കി page 61 മുതലാക്കുക."
പിന്നീടുള്ള കവിതകളുടെ Nos. ഒരോന്നായി കുറച്ച്, ക്രമീരിക്കുക.
118. Page 82 മുതൽ Page
86 അവസാനം വരെയുള്ള "50. ഓണത്തിന്റെ ഓർമ്മയിൽ " എന്ന കവിത delet ചെയ്യുക. അതു കഴിഞ്ഞുള്ള "51. പൂവൻ കോഴി" എന്ന കവിത "50.പൂവൻ കോഴി" എന്നാക്കി page 82 മുതലാക്കുക."
പിന്നീടുള്ള കവിതകളുടെ Nos. ഒരോന്നായി കുറച്ച്, ക്രമീരിക്കുക
(മൊത്തം 55 കവിതകൾ, മൊത്തം 99 പേജുകൾ ആയി മാറും)
119. ഉള്ളടക്കത്തിൽ രണ്ടാം പേജിലെ ക്രമ നമ്പർ 38 ലെ "ഉത്തരം പറയാമോ?" എന്നത് delet ചെയ്യുക. 39 ലെ "കുടചരിത"ത്തിന് ക്രമ നമ്പർ 38 കൊടുത്ത് പിന്നീടുള്ള കവിതകളുടെയും നമ്പർ അതുപോലെ ഓരോന്ന് കുറച്ച് ക്രമീകരിക്കുക .
120. ഉള്ളടക്കത്തിൽ രണ്ടാം പേജിലെ ക്രമ നമ്പർ 50 ലെ "ഓണത്തിന്റെ ഓർമ്മയിൽ" എന്നത് delet ചെയ്യുക. 51 ലെ "പൂവൻ കോഴി" യ്ക്ക് ക്രമ നമ്പർ 50 കൊടുത്ത് പിന്നീടുള്ള കവിതകളുടെയും നമ്പർ അതുപോലെ ഓരോന്ന് കുറച്ച് ക്രമീകരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ