2023 ജൂലൈ 8, ശനിയാഴ്‌ച

അരിക്കൊമ്പൻ - രംഗം രണ്ട്

അരിക്കൊമ്പൻ - രംഗം രണ്ട്


കണ്ഠാഭരണത്തിന്നാലേ നിയന്ത്രിച്ചു
കൊണ്ടെന്നെ ചുറ്റിക്കറക്കയാണിന്നവർ!

ഇത്രയേറെപ്പാതകം ചെയ്തവനാണോ?
എത്രനാളീദുർവിധി പേറവേണം ഞാൻ!

ചിന്നക്കനാലിലെത്തേയിലക്കാടുകൾ
എന്നെ സ്നേഹിച്ചേകിയന്നൊക്കെയാശ്ര യം

'യാക്കൂണെ/നിക്കന്നു തോന്നവേ 
ചാക്കരിക്കടായി 


 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ