ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ
നോക്കവേ കാണ്മതോ ധവളാഭയോലും
നീഹാര പടലം പുതച്ച ക്ഷിതിയെ
കഴിയുമോ നിങ്ങൾക്കെന്നേ വനമായ്മാറ്റാനൊന്ന്?
കഴിയില്ലെങ്കിൽ, ഇതെൻ വനരോദന'മായി
കരുതുന്നൂ നിങ്ങളെങ്കിൽ, വന്നിടും മഹാനഷ്ടം
കരുതിക്കോളൂ നിങ്ങൾക്കാവില്ലത് നികത്തുവാൻ
മ ത പതു യർ
ഭൗമസൗ കരാൻ പുലർ യിൽ
ധവളാഭ ലും
നീഹാര പടലം പുത ക്ഷിതി
കഴിയു വനമായ് മാറ്റാന
കഴിയി വനാരോ മായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ