2021 ഡിസംബർ 18, ശനിയാഴ്‌ച

കുടുംബപുരണം

കുണ്ടോന്തറ കുടുംബപുരണം

ചുറ്റുമലപ്പുഴ ഗ്രാമത്തിലെ കുണ്ടോന്തറ വീട്ടിൽ  നാറാണൻറെ മകൻ ശങ്കരൻ  കാഞ്ഞിരന്തിട്ടയിലെ ആഴാത്തിൽ കുടുംബത്തിലെ മാധവൻ തണ്ടാരുടെയും ചങ്കരി ചാന്നാട്ടിയുടെയും മകൾ  ചിരുതേവിയെ കെട്ടുമ്പോൾ ശങ്കരന്  25 ഉം ചിരുതേ‌വിക്ക് 17 ഉം വയസ്സാണ് പ്രായം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ