2024 സെപ്റ്റംബർ 25, ബുധനാഴ്‌ച

അർജുനൻ

അർജുനൻ

ഏകനായർജ്ജുനൻ തന്റെ ശകടത്തി-
ലേറ്റിയോരാത്തടിഭ്ഭാരവുമായ്

എത്തേ ഷിരൂരെന്ന ഏകാന്തമാം സ്ഥല-
ത്താത്തെരുവോരത്തായ് വിശ്രമിച്ചു

പാർശ്വത്തായുണ്ടങ്ങുയർന്നോരു മാമല 

ഒരുവശത്തുണ്ടുയർന്നോരുമാമല
ഒഴുകുന്നു 

ഗംഗാവാലിപ്പുഴയൊഴുകുന്നടുത്തായി തെല്ലടുത്തായി 

താമസ്സിയാതേയുറക്കവുമായയാൾ
തീർക്കവേണമല്ലോ യാത്രാക്ഷീണം 

ഘോരഘോരം മഴ പെയ്തുനിൽക്കേ 
ഗംഗാവാലിപ്പുഴ രൗദ്രഭാവമേന്തി

Ere




ഗർത്തത്തിലേക്കാഴ്ത്തിയർജ്ജുനന്നെ


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ