ഔഷധേതരമായ വ്യായാമം
പത്‌നിയ്ക്കു കൈവേദനയേറിടേ
പോയാതുരാലയേ ഞങ്ങൾ
ഔഷധമേയാവശ്യമില്ലാത്ത
ശുശ്രൂഷ തേടുവാനായി
വേണം പത്തുപതിനഞ്ചു ദിനം
വേണ്ടവിധം ചികിൽസിക്കാൻ
രണ്ടു നാൾ ശേഷമൊരു വാതിലിൽ
കണ്ടു വലിയ ഫലകം
'നട്ടെല്ലവമർദ്ദനച്ചികിത്സ'*
കെട്ടിരുന്നില്ലതേപ്പറ്റി
നാലുവർഷമായ് ക്ഷതമേറ്റൊരു
നട്ടെല്ലുമായ് ഞാനലയൂ
ചിന്തിച്ചതില്ലയൊരിക്കൽക്കൂടി,
ചെന്നുകണ്ടൂ വൈദികനെ
ശസ്‌ത്രക്രിയയൊഴിവാക്കിയിട്ടു
ശാസ്ത്രീയ രീതിയിലുള്ള
നട്ടെല്ലവമർദ്ദനച്ചികിത്സ
ഒട്ടുവലിയ യന്ത്രത്താൽ
എന്റെയവസ്ഥക്കു ചേരുന്നൊരു
ശാരീരിക ചികിത്സ
Decompression : അവമർദ്ദനം
രണ്ടുദിനങ്ങൾ കഴിഞ്ഞീടവേ
കണ്ടുഞാൻ q
വാതിലേൽ കണ്ടൊരു ഫലകം
ഭാരമില്ലാത്തോരവസ്ഥ
പണ്ടുഞാൻ പഞ്ചകർ/മ്മ ശുശ്രൂ/ഷക്കായി
നട്ടെല്ലവമർദ്ദനച്ചികിത്സ'* = Spinal Decompression Therapy